എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/BREAK THE CHAIN

Schoolwiki സംരംഭത്തിൽ നിന്ന്


  BREAK THE CHAIN    


ലോകമാകെ ഭയം വളർത്തി
ആഞ്ഞടിച്ച വ്യാധിയെ
തടഞ്ഞു നിർത്തുവാൻ
അണിനിരന്നിടാം

     കരങ്ങൾ കോർത്തു നിന്നിടാതെ
      കൈകൾ കൂപ്പി ചേർന്നിടാം
       അകന്നകന്ന് നിന്നിടാം
      കൊറോണയെ ചെറുത്തീടാം
കരുതി നാം മുന്നേറിടാം
കൊറോണയോട് പൊരുതീടാം
അതുവരെ .....അതുവരെ .....
പ്രതിരോധമാണ് പ്രതിവിധി
        കൈകൾ ഇടയ്ക്കിടെ
         കഴുകുവാൻ മറക്കല്ലേ
        വീടിനുള്ളിൽ തന്നെ
        കഴിവതും ഇരുന്നീടാം
 

മിഥു൯ രാജ്
6 C എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം ഇടുക്കി തൊടുപുഴ യുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത