ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/ഇരുളിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
06:32, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഇരുളിന്റെ നാളുകൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ഇരുളിന്റെ നാളുകൾ

രാവിന്റെ വെളിച്ചം തൂകിയ നാളുകൾ എങ്ങു പോയി?
ഇന്നു ഭീതിയുടെ അന്ധകാരം
എല്ലാവരുടേയും മനസ്സിനെ നിശ്ചലമാക്കി.
ദൂലോകമാകെ നാശം വിതയ്ക്കുന്ന ഈ മഹാമാരിയെ
തടുക്കാൻ നമ്മുടെ പ്രതിരോധ ആശയങ്ങൾക്കു മാത്രമേ കഴിയൂ.
രാവിന്റെയും ഇരുളിന്റെയും തൂവെളിച്ചം തൂകിയ നാളുകൾ
നമുക്ക് എന്നെന്നേക്കമായ ഭൂമിയിൽ കൊണ്ടുവരണം.
രാവാകുന്ന സന്തോഷങ്ങളും ഇരുട്ടാ കുന്ന സങ്കടങ്ങളേയും
നാം കാത്തിരിക്കുന്നു.
പ്രതിരോധത്തിനായി നാം പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു
ഈ മഹാമാരിയുടെ ശത്രുക്കളായ സോപ്പും സാനിറ്റൈസറും നമ്മുടെ മിത്രങ്ങളാണ്.
ഇക്കാലമൊക്കെ ആശങ്കക്കും ഭീതിക്കും വഴിയൊരുക്കുമ്പോൾ
ആഘോഷങ്ങളും ആർഭാടങ്ങളും നന്നേ കുറയ്ക്കുക
ഭീതിയുടേയും ആശങ്കയുടേയും മുഖം മൂടി മാറ്റാൻ ലോകമാകെ കഴിയട്ടെ
പൊരുതി തോല്പിക്കാം നമുക്ക് ഈ മഹാമാരിയെ.
 

ദേവിക എസ്.ദേവ്
8 A ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത