എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/മാറണം നമ്മുടെ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:43, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മാറണം നമ്മുടെ ശീലങ്ങൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറണം നമ്മുടെ ശീലങ്ങൾ


ഫാസ്റ്റ്ഫുഡും, കൃത്രിമ ആഹാരവും
പഴകിയ ഭക്ഷണവും ഒഴിവാക്കേണം
ഉപ്പ്,എണ്ണ,കൊഴുപ്പ്,മധുരം എന്നിവ കുറയ്ക്കേണം
കൃത്യമായ ഇടവേളകളിൽ
സമീകൃതാഹാരം ശീലമാക്കേണം
അമിതാഹാരം ഒഴിവാക്കേണം
പഴങ്ങളും പച്ചക്കറികളും കഴിക്കേണം
പ്രഭാത ഭക്ഷണം ഒഴിവാക്കരുത്
രാത്രി ഭക്ഷണം കുറയ്ക്കേണം
അത്താഴം ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പേ കഴിക്കേണം
ദിവസവും രണ്ടു ലിറ്റർ വെള്ളം കുടിച്ചീടേണം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാവൂ.
ചായ,കാപ്പി എന്നിവ കഴിവതും ഒഴിവാക്കേണം
ശീതളപാനീയങ്ങൾക്ക് പകരം പഴച്ചാർ ഉപയോഗിച്ചീടേണം
ആഹാരം കൊണ്ടുവരാൻ
പ്ലാസ്റ്റിക്ക് നിർമ്മിത പാത്രങ്ങൾ ഉപേക്ഷിക്കേണം
വ്യായാമവും വിശ്രമവും ശീലിച്ചീടേണം
പുറം കളികളും സൈക്കിൾ യാത്രയും ഒഴിവാക്കരുതേ.


 

അനഘ ജോസ്
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത