ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/കളിവീടുറങ്ങിയോ

Schoolwiki സംരംഭത്തിൽ നിന്ന്
23:30, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കളിവീടുറങ്ങിയോ | color=4 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കളിവീടുറങ്ങിയോ

കളിവീടുറങ്ങിയോ
അനുരാഗ പൗർണമി
അഴലിന്റെ ആഴമാം
നീ പെൺ മൈനേ
നിഴലുകൾ മായവെ
വേദനകൾ നീറവേ
നീ എന്റെ ചാരെ
വരൂ കളിത്തോഴി
മധുരമീ നോവുകൾ
മിഴികളിൽ നീർ മഴ
മഴമുകിൽ പോലെ
എന്റെ അരികിൽ വരൂ.

ABHIRAM
10 C ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത