ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/കളിവീടുറങ്ങിയോ

Schoolwiki സംരംഭത്തിൽ നിന്ന്
കളിവീടുറങ്ങിയോ

കളിവീടുറങ്ങിയോ
അനുരാഗ പൗർണമി
അഴലിന്റെ ആഴമാം
നീ പെൺ മൈനേ
നിഴലുകൾ മായവെ
വേദനകൾ നീറവേ
നീ എന്റെ ചാരെ
വരൂ കളിത്തോഴി
മധുരമീ നോവുകൾ
മിഴികളിൽ നീർ മഴ
മഴമുകിൽ പോലെ
എന്റെ അരികിൽ വരൂ.

ABHIRAM
10 C ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത