എം.റ്റി.എച്ച്.എസ്സ്,വാളകം/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39040 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം

കൊറോണ എന്ന കൊലയാളി
കൊതിയോടെ കൊന്നൊടുക്കുന്നു
അതിജീവിക്കാൻ പടവെട്ടീടാൻ
ആരോഗ്യപ്രവർത്തകർ മുന്നിൽ
സർക്കാറുണ്ട് സഹായത്തിനു
അതിജീവിക്കാം നമുക്കൊന്നായ്
നിശ്ചലരാകാം ലോക്ടൗണിൽ
നിയമങ്ങൾ അനുസരിക്കുകിൽ
ശുചിത്വവും പാലിച്ചീടാം
അതിജീവിക്കാം നമുക്കൊന്നായ്

സനൂഷ ഷാൻ
7C എം ടി എച് എസ് എസ് , വാളകം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത