ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/മാലിന്യങ്ങളും ശുചിത്വവും
മാലിന്യങ്ങളും ശുചിത്വവും
ഇന്ന് നാം പരിസ്ഥിതിയെ ഒരു മാലിന്യ കൂമ്പാരമാക്കി കൊണ്ടിരിക്കുകയാണ് അത് കാരണം പലവിധ അസുഖങ്ങളും നമ്മെ പിടികൂടി കൊണ്ടിരിക്കുന്നു നാം ഓരോ ദിവസവും ഭൂമിയിലേക്ക് തള്ളികൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, ഇലക്ട്രോണിക് മാലിന്യങ്ങളും, മറ്റു അജൈവസ്തുക്കൾ അശ്രദ്ധയോടെ അലക്ഷ്യമായി വലിച്ചെറിയുന്നതിലൂടെ കൊതുക് ജന്യ രോഗങ്ങളും അത് പോലെ മറ്റു പല അസുഖങ്ങളും ഇന്ന് പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. അത് പോലെ തന്നെ നമ്മുടെ ജല സ്രോതസ് കളുടെ മലിനീകരണം ഇതിലൂടെ മഞ്ഞപിത്തം കോളറ പേലുള്ള ജലജന്യരോഗങ്ങളും നമ്മെ പിടികൂടുന്നു. വൃത്തിയുള്ള പരിസരവും വൃത്തിയുള്ള നാടും നഗരവും സൃഷ്ടിക്കേണ്ടത് മനുഷ്യരായ നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. അതിന് ആദ്യം വേണ്ടത് വ്യക്തിശുചിത്വമാണ്. പിന്നീട് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അതിലൂടെ നമുക്ക് നമ്മുടെ നാടിനേയും നഗരങ്ങളേയും വൃത്തിയായി സൂക്ഷിക്കാൻ കഴിയുമെന്ന് തീർച്ച.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം