എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (removed Category:അക്ഷരവൃക്ഷം 2020 കന്നഡ രചനകൾ using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം


നമ്മുടെ രാജ്യത്ത് ഇപ്പോൾ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗ മാണ് കോവിഡ് 19. കൊറേ പേർ മരിക്കുകയും കൊറേ പെർ ചികിത്സയിലുമാണ്. അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നാണ് ഞാൻ ഇവിടെ എഴുതുന്നദ്. നാം വീടുകൾ വൃത്തി യായി സൂക്ഷിക്കണം. മാസ്ക് ധരിക്കണം. കൈകൾ ഹാൻഡ്‌വാഷ് ഉപയോഗിച്ച് നന്നായി കഴുകണം. കൈ കഴുകാദെ മുഖം തൊടരുദ്. കണ്ണും മുക്ക്, വായയും തൊടാഥേ പ്രത്യേകം സൂക്ഷിക്കുക. പുറത്തിറങ്ങാധെ വീട്ടിൽ തന്നെ തങ്ങുക. ഭയമല്ല വേണ്ടദ് ജാഗൃതി യാണ്.


MOHAMMED ABDUL AZEEZ KODI
1 B എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം