രോഗ പ്രതിരോധം
നമ്മുടെ രാജ്യത്ത് ഇപ്പോൾ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗ മാണ് കോവിഡ് 19. കൊറേ പേർ മരിക്കുകയും കൊറേ പെർ ചികിത്സയിലുമാണ്. അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നാണ് ഞാൻ ഇവിടെ എഴുതുന്നദ്. നാം വീടുകൾ വൃത്തി യായി സൂക്ഷിക്കണം. മാസ്ക് ധരിക്കണം. കൈകൾ ഹാൻഡ്‌വാഷ് ഉപയോഗിച്ച് നന്നായി കഴുകണം. കൈ കഴുകാദെ
മുഖം തൊടരുദ്. കണ്ണും മുക്ക്, വായയും തൊടാഥേ പ്രത്യേകം സൂക്ഷിക്കുക. പുറത്തിറങ്ങാധെ വീട്ടിൽ തന്നെ തങ്ങുക. ഭയമല്ല വേണ്ടദ് ജാഗൃതി യാണ്.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|