നമുക്ക് ഒത്തൊരുമിച്ച് പ്രകൃതിയെ സംരക്ഷിക്കാം മാലിന്യങ്ങൾനീക്കംചെയ്ത് പുഴകളെ വീണ്ടെടുക്കാം പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയരുതേ പ്രകൃതിയാം അമ്മയെ സംരക്ഷിക്കാം ഒത്തൊരുമിച്ച് വന്നു മഹാമാരിപോൽ ലോകത്തിൽ കൊറോണ നമുക്കൊന്നു ചേർന്ന് തുരത്താമീ വൈറസിനെ മായപ്പനിയായി വന്നു ലോകത്തിൽ കൊറോണ ധീരമായി ക്ഷമയോടെ ചെറുത്തീടേണം നമ്മൾ വേണം ശുചിത്വ ബോധം നാമേവർക്കും കൈകഴുകീടാം കൂടെകൂടെ മാസ്ക് ധരിച്ചീടാം സുരക്ഷിതരായി വീട്ടിലിരിക്കാം ക്ഷമയോടെ .
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത