ജിഎൽ പി എസ് അരുണാപുരം/അക്ഷരവൃക്ഷം/പാഠം ഒന്ന്‌ ലോക്ക് ഡൌൺ

Schoolwiki സംരംഭത്തിൽ നിന്ന്
പാഠം ഒന്ന്‌ ലോക്ക് ഡൌൺ


നമുക്ക് ഒത്തൊരുമിച്ച്
പ്രകൃതിയെ സംരക്ഷിക്കാം
മാലിന്യങ്ങൾനീക്കംചെയ്ത്
പുഴകളെ വീണ്ടെടുക്കാം

പൊതുസ്ഥലങ്ങളിൽ
മാലിന്യങ്ങൾ വലിച്ചെറിയരുതേ
പ്രകൃതിയാം അമ്മയെ
സംരക്ഷിക്കാം ഒത്തൊരുമിച്ച്
  
വന്നു മഹാമാരിപോൽ ലോകത്തിൽ കൊറോണ
 നമുക്കൊന്നു ചേർന്ന് തുരത്താമീ വൈറസിനെ
മായപ്പനിയായി വന്നു ലോകത്തിൽ കൊറോണ
ധീരമായി ക്ഷമയോടെ ചെറുത്തീടേണം നമ്മൾ

വേണം ശുചിത്വ ബോധം നാമേവർക്കും
കൈകഴുകീടാം കൂടെകൂടെ
മാസ്ക് ധരിച്ചീടാം സുരക്ഷിതരായി
വീട്ടിലിരിക്കാം ക്ഷമയോടെ .

 

ആസ്പിൽ H.D
4A ജിഎൽ പി എസ് അരുണാപുരം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത