ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/ഒരേ മനസ്സോടെ നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരേ മനസ്സോടെ നാളേക്കായ്


നമ്മുക്ക് കൈകോർക്കാം നമ്മുടെ ജീവനായ്
നമുക്ക് ഒരുമിക്കാം നാളേക്കായ്
നമുക്ക് നേരിടാം മഹാവ്യാധിയെ
നമുക്ക് അകറ്റാം കൊറൊണ യെ
കൊറൊണയെ നാം
ജാഗ്രതയോടും
ശുചിത്വത്തോടും സമ്പർക്കമില്ലാതെയും
യാത്രകൾ ഇല്ലാതയും നാം നേരിടും
ഒരേ മനസ്സോടെ നാം നാളേക്കായ്
നല്ല നാളേക്കായ് അതിജീവിക്കും
ഒരേ മനസ്സോടെ നാം നല്ല നാളേക്കായ്

ആവണി.എസ്.ബി.
2സി. ഗവ.യു.പി.എസ്.പുതിച്ചൽ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത