നമ്മുക്ക് കൈകോർക്കാം നമ്മുടെ ജീവനായ്
നമുക്ക് ഒരുമിക്കാം നാളേക്കായ്
നമുക്ക് നേരിടാം മഹാവ്യാധിയെ
നമുക്ക് അകറ്റാം കൊറൊണ യെ
കൊറൊണയെ നാം
ജാഗ്രതയോടും
ശുചിത്വത്തോടും സമ്പർക്കമില്ലാതെയും
യാത്രകൾ ഇല്ലാതയും നാം നേരിടും
ഒരേ മനസ്സോടെ നാം നാളേക്കായ്
നല്ല നാളേക്കായ് അതിജീവിക്കും
ഒരേ മനസ്സോടെ നാം നല്ല നാളേക്കായ്