(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുന്നേറാം
വൈറസിനെ തുരത്താൻ
ഒന്നിച്ചു പോകാം മുന്നോട്ട്
ശുചിത്വം പാലിക്കാം
കൈകൾ നന്നായി കഴുകാം
മൂക്കിലും മുഖത്തും കൈ തൊടാതിരിക്കാം.
അകലം പാലിക്കാം.
വീട്ടിൽ തന്നെ ഇരിക്കാം
മന്ത്രിമാർ പോലീസുകാർ
ആരോഗ്യപ്രവർത്തകർ എല്ലാവരെയും
നന്ദിയോടെ ഓർത്തിടാം നമുക്ക്
കൈകൾ കൂപ്പി നന്ദിയോടെ
ഈശ്വരനെ ധ്യാനിക്കാം
കൊറോണ എന്ന വൈറസിനെ
തുരത്തിടാം
നാമൊരുമിച്ച്
ആരോൺ എസ് എൻലൈറ്റൻ
2ബി ഗവ.യു.പി.എസ്.പുതിച്ചൽ. ബാലരാമപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത