വൈറസിനെ തുരത്താൻ
ഒന്നിച്ചു പോകാം മുന്നോട്ട്
ശുചിത്വം പാലിക്കാം
കൈകൾ നന്നായി കഴുകാം
മൂക്കിലും മുഖത്തും കൈ തൊടാതിരിക്കാം.
അകലം പാലിക്കാം.
വീട്ടിൽ തന്നെ ഇരിക്കാം
മന്ത്രിമാർ പോലീസുകാർ
ആരോഗ്യപ്രവർത്തകർ എല്ലാവരെയും
നന്ദിയോടെ ഓർത്തിടാം നമുക്ക്
കൈകൾ കൂപ്പി നന്ദിയോടെ
ഈശ്വരനെ ധ്യാനിക്കാം
കൊറോണ എന്ന വൈറസിനെ
തുരത്തിടാം
നാമൊരുമിച്ച്