സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പുഴയും തോടും

20:27, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഴയും തോടും

ഞങ്ങടെ നാട്ടിൽ പുഴയുണ്ടേ
പുഴയുടെ അരികിൽ വയലുണ്ടേ
വയലിൽ നിറയെ വിളയുണ്ടെ
 വിള തിന്നാൻ കിളിയുണ്ടേ
കിളികൾ പാടും പാട്ടുണ്ടേ
പുഴയിൽ നിറയെ മീനുണ്ടെ
 കരയിൽ കൊക്കും ഇരിപ്പുണ്ടേ
കാണാൻ നല്ലൊരു ചേലുണ്ടേ
 

സൗപർണിക ശ്രീജിത്ത്
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത