ഞങ്ങടെ നാട്ടിൽ പുഴയുണ്ടേ പുഴയുടെ അരികിൽ വയലുണ്ടേ വയലിൽ നിറയെ വിളയുണ്ടെ വിള തിന്നാൻ കിളിയുണ്ടേ കിളികൾ പാടും പാട്ടുണ്ടേ പുഴയിൽ നിറയെ മീനുണ്ടെ കരയിൽ കൊക്കും ഇരിപ്പുണ്ടേ കാണാൻ നല്ലൊരു ചേലുണ്ടേ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത