ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/സുന്ദരി പൂവ്

20:18, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskdply (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുന്ദരി പൂവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരി പൂവ്


പൂവ് പൂവ് നല്ല പൂവ്
ചന്തമുള്ള പൂവ്
മണമുള്ള സുന്ദരി പൂവ്
മുല്ല, പിച്ചി താമര
ആയിരം ഇതളുള്ള താമര
പൂവ് പൂവ് സുന്ദരി പൂവ്

 

അവിനാശ് ആർ പൈ
1A ജി.എൽ.പി.സ്ക്കൂൾ, കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത