ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/സുന്ദരി പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരി പൂവ്


പൂവ് പൂവ് നല്ല പൂവ്
ചന്തമുള്ള പൂവ്
മണമുള്ള സുന്ദരി പൂവ്
മുല്ല, പിച്ചി താമര
ആയിരം ഇതളുള്ള താമര
പൂവ് പൂവ് സുന്ദരി പൂവ്

 

അവിനാശ് ആർ പൈ
1A ജി.എൽ.പി.സ്ക്കൂൾ, കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത