കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം...

Schoolwiki സംരംഭത്തിൽ നിന്ന്
18:26, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14527 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം...       <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം...      

തുരത്തുവിൻ കൂട്ടരേ തുരത്തുവിൻ നാട്ടരെ
ഈ രോഗമാർഗങ്ങളെ..
പേടിയാകുന്നു..ഭീതയാകുന്നു..
ഓരോ നാളുകൾ മാറുമ്പോഴും..
നമുക്ക് ഒത്തൊരുമിക്കാം
നമുക്ക് ഒത്തൊരുമിക്കാം
ഈ രോഗങ്ങളെ തുരത്തുവാൻ
ഹസ്തദാനങ്ങളും വേണ്ട കൂടിച്ചേരലും വേണ്ട
നമ്മുടെ നാടിനെ രക്ഷിക്കേണ്ടേ..
നമുക്ക് ഒത്തൊരുമിക്കാം
നമുക്ക് ഒത്തൊരുമിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാൻ

 

ആദിദേവ് മോഹൻ
3 A കടവത്ത‍ൂർ ഇ‍ൗസ്‍റ്റ് എൽ പി സ്‍ക‍ൂൾ
പാന‍ൂർ ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത