തുരത്തുവിൻ കൂട്ടരേ തുരത്തുവിൻ നാട്ടരെ
ഈ രോഗമാർഗങ്ങളെ..
പേടിയാകുന്നു..ഭീതയാകുന്നു..
ഓരോ നാളുകൾ മാറുമ്പോഴും..
നമുക്ക് ഒത്തൊരുമിക്കാം
നമുക്ക് ഒത്തൊരുമിക്കാം
ഈ രോഗങ്ങളെ തുരത്തുവാൻ
ഹസ്തദാനങ്ങളും വേണ്ട കൂടിച്ചേരലും വേണ്ട
നമ്മുടെ നാടിനെ രക്ഷിക്കേണ്ടേ..
നമുക്ക് ഒത്തൊരുമിക്കാം
നമുക്ക് ഒത്തൊരുമിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാൻ