സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/പുത്തൻ പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
18:21, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുത്തൻ പ്രതീക്ഷ



ഹേ! മനുഷ്യാ എവിടെപ്പോയി നിൻ അഹങ്കാരം

എവിടെ നിൻ ശാസ്ത്രതത്വങ്ങൾ ?

ഇനി നാം എവിടെപ്പോയി ഒളികെണ്ടു ?

ഇവനുമുന്നിൽ നാം നിസാരൻ വെറും കൃമിക്കു തുല്യർ

ഉറ്റജീവൻ കൺമുന്നിൽ അണയുമ്പോൾ

പുറപ്പെടുന്നു നിസ്സഹായ വിലാപങ്ങൾ

അന്ത്യചുംബനം പോലും അന്യമാകുന്നു

മരവിച്ച മനസ്സുമായി ജീവദേഹികൾ

ഉറ്റബന്ധങ്ങൾ പോലും അന്യമാകുന്നു

ഏകാന്തതയിൽ ദിനങ്ങൾ കൊഴിയുന്നു

പുത്തൻ പ്രതീക്ഷയുടെ പുലരിയായി

പ്രതിരോധിക്കാം നമുക്കൊന്നായി അണിചേരാം.

 


എൽനാ ബിജു
6 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത