ജി. സി വൈ എം എ യു പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ) (അക്ഷരവൃക്ഷം)
 കൊറോണക്കാലം    

കൊറോണയെന്ന മഹാമാരി
കാറ്റിൽപാറുന്ന. അപ്പൂപ്പൻതാടിപോൽ
ലോകം ചുറ്റുമ്പോൾ
ജയിലറയ്ക്കുള്ളിലായ്
പിഞ്ചിളം പൈതങ്ങൾ
നിറമുള്ള ലോകം എന്നിനി കാണും?
നല്ലൊരുനാളേയ്ക്കായി
കാത്തിരിക്കുന്നു ഞാനും
വിദ്യാലയമുറ്റത്തെവർണ്ണത്തുമ്പികളെ ഇനിയെന്നു കാണും?
ഈ കാത്തിരിപ്പിനിയെന്നു തീരും


 

അർച്ചന
7 [[35232|]]
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത