ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/ കൊറോണ ഒരു ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഒരു ഭീകരൻ

 ഈ കൊറോണ കാലം അപ്രതീക്ഷിതമായി കിട്ടിയ അവധി ദിനങ്ങൾ ആയിരുന്നു .എനിക്ക് ഒരുപാട് ആശങ്കയുടെയും കാത്തിരിപ്പിനും അതിലേറെ ഒരുപാട് സങ്കടവും സന്തോഷവും നിറഞ്ഞ കാലം .ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന സകൂൾ' മദ്രസപരീക്ഷകൾ സ്കൂൾ വാർഷികം സെൻറ് ഓഫ് ഇതൊക്കെ ഓർക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത വിഷമം നാളെ സ്കൂൾ ഇല്ല എന്നൊക്കെ പറയുമ്പോൾ ഒരുപാട് സന്തോഷം തോന്നിയെങ്കിലും ഇത് ഒരു തുടർക്കഥ ആയപ്പോൾ മനസ്സിനൊരു ഒരു വിങ്ങൽ സ്കൂളിലെ അവസാന ദിനങ്ങളില്ല അറിഞ്ഞപ്പോൾ ഒരുപാട് വിഷമമായി നാലാംക്ലാസ് വരെ ഒന്നിച്ചു പഠിച്ച കൂട്ടുകാരോട് യാത്ര ചോദിക്കാൻ പോലും പറ്റിയില്ല ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഞാൻ  ഈ മാർച്ചിൽ കാലം എന്തുകൊണ്ട് നഷ്ടങ്ങളുടെ ഒരു കാലം തന്നെയായിരുന്നു എന്നെ സംബന്ധിച്ച് കളികളുടെ യാത്രകളുടെ അങ്ങനെ ഒരുപാട് ഒരുപാട് പക്ഷേ ഈ ലോക്ക് ഡൗൺ നടപ്പായില്ല എങ്കിൽ എന്തായിരുന്നു അവസ്ഥ കുറേ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്നു ഇലക്ട്രോൺ കാലം നമ്മുടെ മിക്ക യാത്രക്കളിലും വെറുതെയായിരുന്നു വീട്ടിലിരുന്ന് പ്രാർത്ഥന നടത്താം എന്ന് വിവാഹം മരണാനന്തര ചടങ്ങുകൾ അടുത്ത ബന്ധുക്കളെ മാത്രം നടത്താമെന്നും വീട്ടിലെ ഭക്ഷണം തുടങ്ങി കുറേ കാര്യങ്ങൾ നമ്മുടെ വീട്ടുവളപ്പിൽ കൃഷി ചെയ്യുന്ന വിഭാഗങ്ങളും വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ശരിയായ ആരോഗ്യം നൽകുന്നത് അതുകൊണ്ടുതന്നെ ഈ തിരിച്ചറിവുകൾ നമുക്ക് എന്നും കൂട്ടായി ഉണ്ടാകും നമ്മൾ ഈ മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും 

റുഷ്ദ
4 B ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം





                                                                                 

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം