പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/പൊരുതി ജയിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14650 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതി ജയിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതി ജയിക്കാം

കൈകാലുകൾ നാം കഴുകേണം
വീടും പറമ്പും വൃത്തിയാക്കേണം
പുറത്തിറങ്ങി നടക്കേണ്ട
വീട്ടിലിരുന്നു കളിച്ചോളൂ
ഒന്നായി ചേർന്നു നമുക്കിന്നീ
വൻ വിപത്ത് തുരത്തീടാം
കൈകൾ തമ്മിൽ ചേർക്കാതെ
മനസ്സ് തമ്മിൽ കോർത്തീടാം
കരുതി നാം നയിച്ചീടാം
പൊരുതി നാം ജയിച്ചീടാം.

ആൻമിയ വിനായക്
3 പൂവത്തൂർ ന്യൂ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത