കൈകാലുകൾ നാം കഴുകേണം വീടും പറമ്പും വൃത്തിയാക്കേണം പുറത്തിറങ്ങി നടക്കേണ്ട വീട്ടിലിരുന്നു കളിച്ചോളൂ ഒന്നായി ചേർന്നു നമുക്കിന്നീ വൻ വിപത്ത് തുരത്തീടാം കൈകൾ തമ്മിൽ ചേർക്കാതെ മനസ്സ് തമ്മിൽ കോർത്തീടാം കരുതി നാം നയിച്ചീടാം പൊരുതി നാം ജയിച്ചീടാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത