ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/കൗതുകം നിറഞ്ഞ ദിനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Julie (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൗതുകം നിറഞ്ഞ ദിനങ്ങൾ. | color= 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൗതുകം നിറഞ്ഞ ദിനങ്ങൾ.

അമ്മതൻ ചിൻമുദ്രയാണീ ദിനങ്ങൾ
അച്ഛൻ്റെ ഉപദേശപൂരിതമീ ദിനങ്ങൾ!
എത്ര ലഘുവാണീ ജീവിതം.
കൗതുകം നിറഞ്ഞ ദിനങ്ങൾ തൻ
സന്തോഷവേളകളിൽ
കോവിഡെന്നൊരു ശത്രുവിന്നാഗമനം.
ജാഗ്രതയെ കൂട്ടാക്കിയതിജീവിക്കാം
അതൊന്നുമാത്രമേ വജ്രായുധം.
ഭയം വേണ്ട ജാഗ്രത മതിയെന്ന മഹാവാക്യം
ലോകമാം അമ്മതൻ
സിരകളിലുയരുന്നു
അതിജീവിക്കും ഞാൻ എൻ
ശത്രുവിൻ പീഡകളിൽ നിന്ന്...!
 

അക്ഷര ഓമനക്കുട്ടൻ
7 ബി.എച്ച്.എച്ച്.എസ്.എസ്
മാവേലിക്കര ഉപജില്ല
ആലപ്പുുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത