ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/അണ്ണാറക്കണ്ണാ..........

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kodinhi123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  അണ്ണാറക്കണ്ണാ..........     <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 അണ്ണാറക്കണ്ണാ..........    

അണ്ണാറക്കണ്ണാ..........അണ്ണാറക്കണ്ണാ..........
ക‍ൂട്ട‍ുക‍ൂടാൻ പോരാമോ?
അണ്ണാറക്കണ്ണാ..........അണ്ണാറക്കണ്ണാ..........
ഇത്തിരി മാമ്പഴം തരാമോ?
അണ്ണാറക്കണ്ണാ..........അണ്ണാറക്കണ്ണാ..........
ഒന്നിച്ച‍ു മാമ്പഴം തിന്നാലോ.........

‍ന‍ുസ്‍ല പി പി
4 A ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താന‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത