അണ്ണാറക്കണ്ണാ..........അണ്ണാറക്കണ്ണാ.......... കൂട്ടുകൂടാൻ പോരാമോ? അണ്ണാറക്കണ്ണാ..........അണ്ണാറക്കണ്ണാ.......... ഇത്തിരി മാമ്പഴം തരാമോ? അണ്ണാറക്കണ്ണാ..........അണ്ണാറക്കണ്ണാ.......... ഒന്നിച്ചു മാമ്പഴം തിന്നാലോ.........
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത