സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പരിസര ശുചിത്വം നമ്മുടെ ആവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം നമ്മുടെ ആവശ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശുചിത്വം നമ്മുടെ ആവശ്യം

1. വ്യക്തി ശുചിത്വം പാലിക്കുക.

2. ആഴ്ചയിലൊരു ദിവസം നഖം വെട്ടുക.

3. വസ്ത്രങ്ങൾ കഴുകി വെയിലത്ത് ഉണക്കുക.

4. ശുദ്ധജലം മാത്രം കുടിക്കുക.

5. പ്രഭാതഭക്ഷണം കൃത്യമായി കഴിക്കുക.

6. ആഹാരം തുറന്നു വയ്ക്കരുത്.

7. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

8. മാലിന്യങ്ങൾ വലിച്ചെറിയരുത്.

9. ടോയ്ലറ്റുകൾ വൃത്തിയായി സൂക്ഷിക്കുക.

10. ജലം ആവശ്യത്തിന് ഉപയോഗിക്കുക.

11. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.

12. നമ്മുടെ സ്കൂളും പരിസരവും വൃത്തിയാക്കേണ്ടത് നാമോരോരുത്തരുടെയും കർത്തവ്യമാണ്. അതു നാം മറക്കാതിരിക്കുക

അങ്കിത ബി നായർ
1 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം