(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാശം വിതയ്ക്കുന്ന സുന്ദരി
ചൈനയിൽ നിന്നൊരു സുന്ദരി
ഉരുണ്ടുരുണ്ടു നടക്കും സുന്ദരി
സുന്ദരീ നിനക്ക് ഞങ്ങളൊരു പേര് നൾകീടും കോവിഡ് - 19
ഞങ്ങളറിഞ്ഞീടുന്നു ലോകജനതയ്ക്ക് നാശം വിതയ്ക്കുന്ന നീ
സുന്ദരിയല്ല ഞങ്ങളുടെ ശത്രുവെന്ന്