എടത്വ സെൻറ് മേരീസ് എൽ പി എസ്/അക്ഷരവൃക്ഷം/നാശം വിതയ്ക്കുന്ന സുന്ദരി

Schoolwiki സംരംഭത്തിൽ നിന്ന്
നാശം വിതയ്ക്കുന്ന സുന്ദരി

ചൈനയിൽ നിന്നൊരു സുന്ദരി
ഉരുണ്ടുരുണ്ടു നടക്കും സുന്ദരി
സുന്ദരീ നിനക്ക് ഞങ്ങളൊരു പേര് നൾകീടും കോവിഡ് - 19
ഞങ്ങളറിഞ്ഞീടുന്നു ലോകജനതയ്ക്ക് നാശം വിതയ്ക്കുന്ന നീ
സുന്ദരിയല്ല ഞങ്ങളുടെ ശത്രുവെന്ന്

 

റ്റെസ്സാ വി വർഗ്ഗീസ്
3 - B എടത്വ സെൻറ് മേരീസ് എൽ പി എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത