കൊറോണ നാടുവാഴീടും നാളിൽ നമ്മളെല്ലാരും ഒന്നുപോലെ വലിയവർ ചെറിയവർ ഒന്നുമില്ല എല്ലാരും എല്ലാരും ഒന്നുപോലെ കരുതലായ് നിന്നിടാം ഒരുമയോടെ നല്ലൊരു നാളേയ്ക്കായ് പൊരുതിടാം നാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത