(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്കൊന്നിക്കാം
ലോകം കീഴടക്കിയ
കോവിഡ് 19 രോഗം
കൊറോണ വൈറസ്
പരത്തുന്ന രോഗം
നമുക്ക് ഇതിനെ
അതിജീവിക്കാം
മാസ്കുകൾ ധരിച്ചീടാം
കൈകൾ കഴുകീടാം
അകലം പാലിച്ചീടാം
വീട് വിട്ടിരങ്ങാതിരിക്കാം
കൊറോണ വൈറസിനെ
തുരത്തിയോടിച്ചീടാം
തൻമയ സി എസ്
4 A ജി യു പി എസ് പൂതാടി സുൽത്താൻ ബത്തേരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത