ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/നമുക്കൊന്നിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കൊന്നിക്കാം

ലോകം കീഴടക്കിയ
കോവിഡ് 19 രോഗം
കൊറോണ വൈറസ്
പരത്തുന്ന രോഗം
നമുക്ക് ഇതിനെ
അതിജീവിക്കാം
മാസ്കുകൾ ധരിച്ചീടാം
കൈകൾ കഴുകീടാം
അകലം പാലിച്ചീടാം
വീട് വിട്ടിരങ്ങാതിരിക്കാം
കൊറോണ വൈറസിനെ
തുരത്തിയോടിച്ചീടാം
 

തൻമയ സി എസ്
4 A ജി യു പി എസ് പൂതാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത