സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/നമുക്കായി സേവനം ചെയ്യുന്നവർ

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്കായി സേവനം ചെയ്യുന്നവർ

കൊറോണ എന്ന മഹാമാരി ലോകത്ത് വിത്തുകൾ കുടഞ്ഞെറിയുമ്പോൾ കരുതലിനും ജാഗ്രത യുടെയും കവാടത്തിലൂടെ കവച ത്തിലൂടെ പ്രതിരോധിക്കാൻ പൊരുതുന്ന ആരോഗ്യപ്രവർത്തകർ, നിയമപാലകർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ നമുക്കായി സേവനം ചെയ്യുന്നവരെ നമുക്ക് നമിക്കാം.

രോഗം പകരുന്നസാഹചര്യത്തിൽ രോഗികളെ ശുശ്രൂഷിക്കുന്ന ഭൂമിയിലെ മാലാഖ മാരായ നേഴ്സുമാരെ നമുക്ക് ഓർക്കാം.. ഓരോ ഘട്ടത്തിലും അവർ നമുക്ക് ചെയ്യുന്ന സേവനപ്രവർത്തനങ്ങൾക്ക് നന്ദിയോടെ അവർക്കുവേണ്ടി പ്രാർത്ഥിക്കാം. നിയമം പാലിക്കുന്നതിന് വേണ്ടിയും സാമൂഹ്യ വ്യാപനം തടയുന്നതിന് വേണ്ടി നമുക്ക് വേണ്ടി അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന നിയമപാലകരെയും വാർത്തകൾ അറിയിച്ചു കൊണ്ടിരിക്കുന്നത് മാധ്യമപ്രവർത്തകരെയും നമുക്ക് ഓർക്കാം.

സ്നേഹ ഷാജി
3 സി സെന്റ് മേരീസ് എൽ പി എസ് ളാലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം