ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/നീ മാത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീ മാത്രം

ഹൃദയത്തിൽ നിറയെ
നീറുന്ന ഓർമകളുമായി
തുടങ്ങീട്ട് നാളുകളായി
നീ അറിയുന്നില്ല
എഴുതീടുന്ന അക്ഷരങ്ങളിലും
പറയുന്ന വാക്കുകളിലും
നീ മാത്രമാണ്
കൊറോണ എന്ന കോവിഡ്
 

ഫാത്തിമ മുസ് ലിയ
4A ജി.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത