ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/നീ മാത്രം

Schoolwiki സംരംഭത്തിൽ നിന്ന്
നീ മാത്രം

ഹൃദയത്തിൽ നിറയെ
നീറുന്ന ഓർമകളുമായി
തുടങ്ങീട്ട് നാളുകളായി
നീ അറിയുന്നില്ല
എഴുതീടുന്ന അക്ഷരങ്ങളിലും
പറയുന്ന വാക്കുകളിലും
നീ മാത്രമാണ്
കൊറോണ എന്ന കോവിഡ്
 

ഫാത്തിമ മുസ് ലിയ
4A ജി.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത