എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/കാത്തിരിക്കുന്നു ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിക്കുന്നു ഞാൻ


കാത്തിരിക്കുന്നു ഞാൻ
നാളെതൻ പുലരിയിൽ
കൂട്ടുകാരൊത്തു കളിച്ചീടുവാൻ
പാഠം പഠിക്കുവാൻ
പാടി രസിക്കുവാൻ
ലോകം വിറയ്ക്കുമ്പോൾ എങ്ങും.
മരണത്തിൻ ഗന്ധം പരക്കുമ്പോൾ
വീട്ടിലിരിക്കണം കൂട്ടുകാരേ
സോപ്പിനാൽ കൈകൾ നന്നായ് കഴുകണം
പുത്തനാം മാസ്കും ധരിക്കണം
വ്യക്തി ശുചിത്വം ശീലമായ് മാറ്റണം
ഒന്നിച്ചു നാമൊന്നായ് പൊരിതിടുമ്പോൾ
കൊറോണയെങ്ങോ പോയ് മറയും ഈ സമയം
കാത്തിരിക്കുന്നു ആ നല്ല നാളേക്കായ്
കൂട്ടരോടൊത്ത് കളിച്ചീടുവാൻ
 

ശ്രീനന്ദ.എസ്
3 എ മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത