നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/ഞാൻ മലാല. പി.എസ് രാകേഷ്
ഞാൻ മലാല. പി.എസ് രാകേഷ്
2012 ഒക്ടോബർ 9-നടന്ന ഒരു വധശ്രമത്തിൽ മലാലയുടെ തലക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു സ്കൂൾ കഴിഞ്ഞ് സ്കൂൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുപോയാണ് ആക്രമണം. ആക്രമണത്തെ തുടർന്നുള്ള ദിവസങ്ങളിൽ അബോധവസ്ഥയിൽ കഴിഞ്ഞ മലാലയുടെ സ്ഥിതി ക്രമേണ ഭേദപെട്ടു വധശ്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാൻ വക്‌താവ് ' പാക്കിസ്ഥാനിലെ 50 ഇസ്ലാമിക പുരോഹിതന്മാർ മലാലയെ വധിക്കാൻ ശ്രമിച്ചവർക്കെതിരെ ഒരു ഫത്‍വ ഇറക്കി. നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി യാണ് മലാല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യം ആണ് മലാല ഉന്നയിക്കുന്നത്. മലാലയുടെ ജന്മദിനം ഐക്യ രാഷ്ട്ര സഭ മലാലദിനമായി ആചരിക്കുന്നു. " ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പേനക്കും ഒരു പുസ്തകത്തിനും ലോകത്തെ മാറ്റാനാവും... " സ്ത്രീ വിദ്യ അഭ്യസിക്കുന്നതിനെയും അവൾക് സ്വതത്ര ചിന്തകൾ ഉണ്ടാകുന്നതിനെയും വല്ലാതെ ഭയപെടുന്നുണ്ട് മതമൗലിക വാദക്കാർ. ഇന്ന് മുസ്ലിം സ്ത്രീ സമൂഹം മലാലക് കിട്ടിയ സ്ത്രീ പിന്തുണ അതാണ് സൂചിപ്പിക്കുന്നത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം