എൽ എഫ് എൽ പി എസ് കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
കൊറോണയെന്ന വിപത്തിനെ അതിജീവിച്ചിടേണം നാം ലോകം മുഴുവൻ കണ്ണീർക്കടലിൽ മുങ്ങിത്താഴ്ന്നു പോകുന്നു. കൈകഴുകേണം മാസ്കു ധരിക്കേണം തുരത്തീടേണം കൊറോണയെ മുട്ടുമടക്കി ലോകശക്തികൾ കൊഴിഞ്ഞുപോയി ജീവിതങ്ങൾ. ജാതി മത ഭേതമന്യേ മനുഷ്യജീവനെ കുരുതികഴിച്ച ഭീകര മഹാമാരിയെ പൊരുതി തോൽപിക്കാം നമുക്ക് അതിജീവിക്കാം നമുക്ക്. </poem>
സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത