കൊറോണയെന്ന വിപത്തിനെ അതിജീവിച്ചിടേണം നാം ലോകം മുഴുവൻ കണ്ണീർക്കടലിൽ മുങ്ങിത്താഴ്ന്നു പോകുന്നു. കൈകഴുകേണം മാസ്കു ധരിക്കേണം തുരത്തീടേണം കൊറോണയെ മുട്ടുമടക്കി ലോകശക്തികൾ കൊഴിഞ്ഞുപോയി ജീവിതങ്ങൾ. ജാതി മത ഭേതമന്യേ മനുഷ്യജീവനെ കുരുതികഴിച്ച ഭീകര മഹാമാരിയെ പൊരുതി തോൽപിക്കാം നമുക്ക് അതിജീവിക്കാം നമുക്ക്.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത