എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം / മഴ

Schoolwiki സംരംഭത്തിൽ നിന്ന്
10:19, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

ചിന്നി ചിതറി പെയ്യുന്നു
ചന്നം പിന്നം പെയ്യുന്നു
പുതുമഴ പെരുമഴ പെയ്യുന്നു
കുളിർ കാറ്റ് മെല്ലെ വീശുന്നു
അമ്പിളി മാമനും താരകളും
വിണ്ണിൽ നിന്നും മയുന്നു
കുടുകുടു ശബ്ദത്തിൽ
ഭൂമി കുലുക്കം ഇടിമിന്നൽ
ചന്നം പിന്നം പെയ്യുന്നു
പുതുമഴ പെരുമഴ പെയ്യുന്നു
 

ലക്ഷ്മി രവി
4 A അറവുകാട് എൽ.പി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത