Login (English) Help
ചിന്നി ചിതറി പെയ്യുന്നു ചന്നം പിന്നം പെയ്യുന്നു പുതുമഴ പെരുമഴ പെയ്യുന്നു കുളിർ കാറ്റ് മെല്ലെ വീശുന്നു അമ്പിളി മാമനും താരകളും വിണ്ണിൽ നിന്നും മയുന്നു കുടുകുടു ശബ്ദത്തിൽ ഭൂമി കുലുക്കം ഇടിമിന്നൽ ചന്നം പിന്നം പെയ്യുന്നു പുതുമഴ പെരുമഴ പെയ്യുന്നു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത