ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/എന്റെ ഒരു ദിവസം
എന്റെ ഒരു ദിവസം
എന്റെ ഒരു ദിവസം ഞാൻ രാവിലെ എഴുന്നേറ്റ് പല്ലു തേച്ച്,കുളിച്ച് ഭക്ഷണം കഴിക്കും. കുറച്ചു നേരം ടി വി കാണും.പിന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും.പിന്നെ കുറച്ചു നേരം കളിക്കും. കുപ്പിയും തെർമ്മോക്കോളും കൊണ്ട് സാധന ങ്ങൾ ഉണ്ടാക്കും.വീട്ടിൽ ചെറിയ പച്ചക്കറികൾ വളർത്തും. പി ന്നെ വൈകുന്നേരമാകുമ്പോൾ ഞാനും എന്റെ അച്ഛനും ചേ ച്ചിയും കൂടി പലഹാരങ്ങൾ ഉണ്ടാക്കും. പിന്നീട് മുറ്റത്തു നിന്ന് പട്ടം പറത്തും.സന്ധ്യയാകുമ്പോൾ പ്രാർത്ഥനയ്ക്കു ശേഷം ടി വി കാണും. പിന്നീടു ഭക്ഷണം കഴിച്ച് കിടന്നുറങ്ങും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ