ഗവ ഹൈസ്കൂൾ ഉളിയനാട്/അക്ഷരവൃക്ഷം/ നീരാളിച്ചങ്ങല പൊട്ടിച്ചിടാം

Schoolwiki സംരംഭത്തിൽ നിന്ന്
08:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നീരാളിച്ചങ്ങല പൊട്ടിച്ചിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീരാളിച്ചങ്ങല പൊട്ടിച്ചിടാം

  
കർന്നുതിന്നൊരീ ,വ്യാദിക്കുമപ്പുറം
ജാഗ്രതയോടെ വസിക്കും കാലം
പ്രതിവിധിയില്ല മരുന്നുമില്ല അവയെ ഒന്നിന്നു -
ചെറുക്കുവാൻ ധൈര്യ മില്ല
വ്യാധികൾ വൈരികളൊക്കെച്ചെറു-
ക്കുവാൻ ശുചിതമാണേക ഉപായം
പലതരം രോഗങ്ങൾ നമ്മെത്തകർക്കുവാൻ
എതിരാളിയായ് മാറി എന്തു കഷ്ടം

 
 വ്യക്തിശുചിത്വവും പരിസരശുചിത്വവും
അവയെ അകറ്റുന്ന മതിലും
ഒത്തുക്കുടൽ വേണ്ട സ്പർശനവും വേണ്ട-
നമുക്കൊരു മനസോടെ പ്രതിരോധിക്കാം
നീരാളിയാകുന്ന വൈറസിനെ നമുക്കൊന്നി -വ്യക്തിശുചിത്വവും പരിസരശുചിത്വവും
അവയെ അകറ്റുന്ന മതിലും
ഒത്തുക്കുടൽ വേണ്ട സ്പർശനവും വേണ്ട-
നമുക്കൊരു മനസോടെ പ്രതിരോധിക്കാം
നീരാളിയാകുന്ന വൈറസിനെ നമുക്കൊന്നി -
ച്ചു തീയിട്ടു ഭസ്മമാക്കാം
വ്യാകുലതയും ഭയവും ഒക്കെ ഒതുക്കി വച്ചു -
ന്മേഷഭരിതരായ്‌ ജീവിച്ചീടാം
ജാഗ്രതയും പ്രതിരോധവും ഒക്കെക്കൊണ്ടു
ഉടവാളുപോലെ പ്രവർത്തിച്ചീടാം
   
ച്ചു തീയിട്ടു ഭസ്മമാക്കാം
വ്യാകുലതയും ഭയവും ഒക്കെ ഒതുക്കി വച്ചു -
ന്മേഷഭരിതരായ്‌ ജീവിച്ചീടാം
ജാഗ്രതയും പ്രതിരോധവും ഒക്കെക്കൊണ്ടു
ഉടവാളുപോലെ പ്രവർത്തിച്ചീടാം
                            ("നീരാളി " എന്നതുകൊണ്ട് അർത്ഥമാക്കുന്നത്‌ ,
നാലുപാടും നിന്നു നമ്മെ പിടിമുറുക്കുന്ന കൊറോണ വൈറസിനെയാണ് )
  
     
 


ചിഞ്ചു എൽ ബി
9 ഗവ ഹൈസ്കൂൾ ഉളിയനാട്
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത