എ.എം.എൽ.പി.എസ്. വടക്കുമ്മല/അക്ഷരവൃക്ഷം/ഹൃദയത്തുടിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
07:38, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഹൃദയത്തുടിപ്പ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹൃദയത്തുടിപ്പ്

ഞാനും ഇവിടെ ഉണ്ടായി പാരിടത്തിൻറെ
ദുഃഖ ഭംഗങ്ങൾ ഏകയായി……...
അലക്കടൽ തിരമാല പോൽ അലറുന്ന
ജീവൻറെ ഹൃദയത്തുടിപ്പു മായി………….
സമ സ്വച്ഛമായൻ അനന്തവിഹായസിൽ
ഏത് കോണിൽ നീ നിരോഭവിച്ചൂ ………...
ചിത്ര വർണം ചേർത്ത് അനർക്കമായെന്റെ
നന്മയത്വം എന്തേ തച്ചുടച്ചൂ ……….

അശ്വജിത്ത് ടി
4 A എ.എം.എൽ.പി. എസ് .വടക്കുമ്മല
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത