Login (English) Help
ഞാനും ഇവിടെ ഉണ്ടായി പാരിടത്തിൻറെ ദുഃഖ ഭംഗങ്ങൾ ഏകയായി……... അലക്കടൽ തിരമാല പോൽ അലറുന്ന ജീവൻറെ ഹൃദയത്തുടിപ്പു മായി…………. സമ സ്വച്ഛമായൻ അനന്തവിഹായസിൽ ഏത് കോണിൽ നീ നിരോഭവിച്ചൂ ………... ചിത്ര വർണം ചേർത്ത് അനർക്കമായെന്റെ നന്മയത്വം എന്തേ തച്ചുടച്ചൂ ……….
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത