സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/പൊരുതി ജയിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
06:53, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതി ജയിക്കാം

കൊറോണയെന്നൊരു മഹാവ്യാധിയെ
പൊരുതി ജയിക്കാം കൂട്ടരേ....
നിപ്പയെയും പ്രളയത്തെയും
അതിജീവിച്ചവർ നാം....

രോഗികൾക്കാശ്വാസമായ് നേഴ്‌സുമാരും
                       ഡോക്ടർമാരും..
ഒരുവനിൽനിന്നൊരുവനിലേയ്ക് രോഗം
              പടരാതിരിക്കുവാൻ..
രാവുംപകലുമില്ലാതെ രക്ഷാ പ്രവർത്തകർ
         എന്നും രക്ഷകർ....
കൈകൾ കഴുകി വൃത്തിയാക്കി വീട്ടിൽ
               സുരക്ഷിതരാവുക....

പുറത്തുപോകും നേരം നിങ്ങൾ മുഖത്ത്
           മാസ്ക് ധരിക്കണം....
പുറത്തുപോയി വീട്ടിൽ വന്നാൽ
        കൈകൾ നന്നായി കഴുകണം...
കനവുകൾ അത് സഫലമാക്കാൻ ചിട്ടകൾ
                നാം പാലിക്കണം...
              കനവുകൾ അത് സഫലമാക്കാൻ
... നമ്മളൊന്നായ് നീങ്ങണം....

നിരഞ്ജന രതീഷ്
7 A സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത