06:45, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=ഊഞ്ഞാൽ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഊഞ്ഞാൽ
ഊഞ്ഞാൽ
ആടാം പാടാം
ആടികളിക്കാം
എനിക്കുമുണ്ടൊരു
കൊച്ചു ഊഞ്ഞാൽ
കൂട്ടരോട് ഒത്തു കളിക്കാം
ചേച്ചിയോട് ഒത്തു കളിക്കാം
എന്റെ കൊച്ചു ഊഞ്ഞാലിൽ
ആടികളിക്കാം പാടികളിക്കാം
എനിക്ക് ഉണ്ടൊരു കൊച്ചുഞ്ഞാൽ